സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു
August 25, 2017 6:35 pm

സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടക്കുന്നു. ആല്‍ഫ-വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ വിപണിയിലിറക്കുന്നത്. പ്രീമിയം വിലയില്‍