അ‍‍ഞ്ച് വര്‍ഷത്തിന് ശേഷം കെഎസ്‍യു പുനഃസംഘടിപ്പിച്ചു: അലോഷ്യസ് സേവ്യര്‍ അധ്യക്ഷൻ
October 28, 2022 8:37 pm

ദില്ലി: അഞ്ച് വര്‍ഷത്തിന് ശേഷം കേരള സ്റ്റുഡൻ്റസ് യൂണിയൻ പുനഃസംഘടിപ്പിച്ചു. അലോഷ്യസ് സേവ്യര്‍ ആണ് കെ‍എസ്‍യുവിൻ്റെ പുതിയ സംസ്ഥാന പ്രസിഡണ്ട്.