അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ പോക്സോ കേസ്; കുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തി
February 24, 2024 5:39 pm

അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.