കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം
April 12, 2020 5:29 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച്, കതുവ ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റു.