രാകേഷ് അസ്താന അഴിമതി നടത്തിയതിന് തെളിവുകളുണ്ടെന്ന് അലോക് വര്‍മ
December 7, 2018 2:01 pm

ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ മേധാവി അലോക് വര്‍മ. ഡല്‍ഹി

തിടുക്കത്തില്‍ എന്തിനായിരുന്നു അലോക് വര്‍മ്മയെ മാറ്റിയത്; ചോദ്യവുമായി സുപ്രീംകോടതി
December 6, 2018 2:10 pm

ന്യൂഡല്‍ഹി: ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്ര

സിബിഐയിലെ 2 ഉദ്യോഗസ്ഥര്‍ പൂച്ചകളെപ്പോലെ തമ്മിലടിക്കുകയാണ്; കേന്ദ്രം കോടതിയില്‍
December 5, 2018 6:07 pm

ന്യൂഡല്‍ഹി: സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥരായ അലോക് വര്‍മ്മയും രാകേഷ് അസ്താനയും പൂച്ചകളെപ്പോലെ തമ്മിലടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിബിഐ

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ;അലോക് വര്‍മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
November 12, 2018 7:56 am

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

മോദി സേതുരാമയ്യർ സി.ബി.ഐക്ക് പഠിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിയാസ്
October 27, 2018 8:58 pm

അലോക് വര്‍മ്മയെ മാറ്റിയ വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്.കൂട്ടിലടക്കപ്പെട്ട തത്തയായ സി.ബി.ഐയുടെ ചിറകരിഞ്ഞിരിക്കുകയാണ് നരേന്ദ്രമോദിയെന്ന് ഫേസ്ബുക്ക്

Rajnath Singh സിബിഐയിലെ പ്രശ്‌നം; കോണ്‍ഗ്രസ് ജനങ്ങളെ വഴി തെറ്റിച്ചു വിടുന്നുവെന്ന് രാജ്‌നാഥ് സിംഗ്
October 26, 2018 4:57 pm

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ര്‍​ത്തു​ക​യാ​ണ്. ച​ര്‍​ച്ച

സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍; അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി
October 26, 2018 11:33 am

ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അന്വേഷണം നടത്തുവാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുവാനാണ് ഉത്തരവ്. കേസ് കേന്ദ്ര

സ്ഥാനമാറ്റം; സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു
October 24, 2018 10:48 am

ന്യൂഡല്‍ഹി: സിബി ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു. അലോക് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കും.

Page 2 of 2 1 2