അല്ലു അര്‍ജുണ്‍ ചിത്രം അല വൈകുണ്ഠപുരമുലൂ; പുതിയ സ്റ്റില്‍ റിലീസ് ചെയ്തു
September 30, 2019 1:43 pm

ത്രിവിക്രം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രത്തില്‍ അല്ലു അര്‍ജുനാണ് നായകനായെത്തുന്നത്. പൂജ ഹെഗ്ഡെ,