ശിവസേന സഖ്യം കോണ്‍ഗ്രസിന് നല്ലതല്ല, വലിയ തിരിച്ചടി നേരിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍
November 11, 2019 11:12 am

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച പാര്‍ട്ടി കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള