gulam-nabi പി.ഡി.പി-ബി.ജെ.പി സഖ്യം ഹിമാലയന്‍ മണ്ടത്തരമാണെന്ന് തെളിഞ്ഞെന്ന് ഗുലാം നബി ആസാദ്‌
June 19, 2018 4:38 pm

ന്യൂഡല്‍ഹി: പി.ഡി.പിയുമായി ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നത് ബി.ജെ.പി കാണിക്കുന്ന ഹിമാലയന്‍ മണ്ടത്തരമാണെന്ന തന്റെ വാദം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി