അലര്‍ജിയുളളവര്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കരുത്;മുന്നറിയിപ്പുമായി ബ്രിട്ടണ്‍
December 10, 2020 1:40 pm

ലണ്ടൻ : അലര്‍ജിയുളളവര്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടണ്‍. ബ്രിട്ടണിലെ മെഡിസിൻ റെഗുലേറ്ററാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഫൈസർ-ബയോൺടെക്കിന്റെ