ഒരു കുപ്രസിദ്ധപയ്യനിലെ അലന്‍സിയറുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
October 12, 2018 9:20 pm

ടൊവിനോ തോമസ്, നിമിഷ സജന്‍, അനു സിത്താര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.