അലനും താഹയും മാവോയിസ്റ്റുകള്‍; പോലീസ് നടപടി ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രി
December 7, 2019 1:17 pm

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് തെളിഞ്ഞതല്ലേയെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത്