അലനും താഹയും ജയിലില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം
June 13, 2020 12:08 am

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. എന്‍ഐഎ കോടതിയില്‍