കുട്ടികള്‍ക്ക് പാല്‍ വാങ്ങാനെത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചു; വീഡിയോ വൈറല്‍
April 22, 2020 9:13 pm

ഹൈദരാബാദ്: അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മിര്‍ചൗക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

അഭയാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചു; ക്യാമ്പിന് തീയിട്ട് തൊഴിലാളികള്‍
April 12, 2020 9:19 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കശ്മീരിഗേറ്റില്‍ കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന അഭയകേന്ദ്രത്തിന് തീയിട്ടു. കഴിഞ്ഞദിവസം ഇവിടെ ഭക്ഷണത്തെച്ചൊല്ലി താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായതായി

ഇത് ഡല്‍ഹിയാണെന്ന് കരുതിയോ? യുവാക്കളെ ആക്രമിച്ച് ഒരു സംഘം ആളുകള്‍
March 5, 2020 6:51 am

ലക്‌നൗ: പശുവിനെ കശാപ്പു ചെയ്യുന്നവരെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് മുസ്ലിം യുവാക്കളെ ഒരു സംഘമാളുകള്‍ ആക്രമിച്ചു.ആറ് പേരടങ്ങുന്ന സംഘം രണ്ട്

അതിക്രൂരം ഈ ആക്രമണം; വനിതാ റേഞ്ച് ഓഫീസര്‍ക്ക് ഗുരുതര പരുക്ക്
June 30, 2019 3:21 pm

ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലെ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തെലങ്കാന രാഷ്ട്രസമിതി പ്രവര്‍ത്തകരുടെയും ജനക്കൂട്ടത്തിന്റെയും ക്രൂരമര്‍ദ്ദനം. തെലങ്കാന സര്‍ക്കാരിന്റെ

കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി; ടിക്ക് ടോക്കിന് 40 കോടി പിഴ ചുമത്തി അമേരിക്ക
March 1, 2019 10:39 am

കാലിഫോര്‍ണിയ: ചൈനീസ് വീഡിയോ ആപ്പായ ടിക്ക് ടോക്കിന് അമേരിക്ക പിഴ ചുമത്തി. കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് നടപടി. ചില്‍ഡ്രന്‍സ്

rape കണ്ണൂരില്‍ പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ സുഹൃത്തും പീഡനത്തിനിരയായെന്ന് പരാതി
December 5, 2018 10:48 pm

കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജില്‍ പീഡനത്തിനിരയായ വിദ്യാര്‍ഥിനിയുടെ സുഹൃത്തും പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കരിങ്കല്‍ക്കുഴി സ്വദേശിയായ പത്തൊന്‍പതുകാരനെ കണ്ണൂര്‍ ടൗണ്‍

KIDNAPP മലപ്പുറം മങ്കടയില്‍ നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി
July 23, 2018 10:14 am

മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയ്ക്ക് സമീപം വടക്കാങ്ങരയില്‍ നിന്നാണ് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്‌. സംഭവത്തെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍

gang rape കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു
July 21, 2018 12:27 pm

ഭോപ്പാല്‍: മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മാനസികമായി തളര്‍ന്ന പതിനാറുകാരി വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍ ആത്മഹത്യ

tripura ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
February 17, 2018 10:40 am

അഗര്‍ത്തല: ത്രിപുര നിയമസഭയിലെ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ തെലിയമുറ മണ്ഡലത്തിലെ

Page 2 of 2 1 2