crime അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി
May 22, 2017 9:54 am

നാസിക്: മഹാരാഷ്ട്രയില്‍ അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി. നാസിക്കിലെ ജൗലക് വാനി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.