അങ്കമാലിയില്‍ 54 ദിവസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍
June 20, 2020 7:37 pm

കൊച്ചി: അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി