മോന്‍സണ്‍ കേസില്‍ ഇടപെട്ടെന്ന ആരോപണം; ചേര്‍ത്തല സിഐക്ക് സ്ഥലംമാറ്റം
October 3, 2021 11:04 am

കൊച്ചി: മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സി.ഐ.യെ സ്ഥലംമാറ്റി. ചേര്‍ത്തല സി.ഐ. പി. ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക്