ആണ്‍ സുഹൃത്തുമായുള്ള ബന്ധം; 19 കാരിയെ ബന്ധു വെടിവെച്ച് കൊലപ്പെടുത്തി
February 17, 2020 4:36 pm

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പെണ്‍കുട്ടിയെ ബന്ധു വെടിവെച്ച് കൊലപ്പെടുത്തി. 19 വയസുകാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ അജ്ഞാതര്‍ വെടിവെച്ചു