കുഴല്‍പ്പണക്കേസ് ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും; സുരേന്ദ്രന്‍
May 30, 2021 4:45 pm

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പൊലീസ് അധികാരപരിധിക്ക് പുറത്തേക്ക്