കോണ്‍ഗ്രസിനെതിരെ നടപടിയെടുത്ത ഫേസ്ബുക്ക് ബിജെപിയെ തൊട്ടില്ല, വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി
October 28, 2021 12:24 pm

വാഷിങ്ടണ്‍: ഫേസ്ബുക്ക് ബിജെപിയുടെ നീക്കങ്ങള്‍ക്ക് കുടപിടിക്കുന്നെന്ന് വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് മുന്‍ജീവനക്കാരി. നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഫേസ്ബുക് കമ്പനിയില്‍നിന്നു പുറത്താക്കപ്പെട്ട ഡേറ്റ