അറസ്റ്റുചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ നഗരമാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്
November 17, 2019 9:05 am

തിരുവനന്തപുരം : യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ നഗരമാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്. എന്‍ഐഎ സംഘവും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും