ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നത് നരഹത്യക്ക് തുല്യം; അലഹബാദ് കോടതി
May 5, 2021 10:17 am

ലഖ്നൗ: ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിക്കാനിടയാകുന്നത് നരഹത്യയ്ക്ക് തുല്യമായ ക്രിമിനല്‍ കുറ്റമാണെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ,