എല്ലാ മോദിമാരും കള്ളന്മാരാണ്; രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെയുള്ള കേസില്‍ സ്റ്റേ
February 27, 2020 9:54 pm

റാഞ്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിക്ക് എതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത മാനനഷ്ട് കേസ്