നോക്കിയ സ്മാര്‍ട്‌ഫോണുകളിൽ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് എത്തുന്നു
October 2, 2017 10:27 am

നോക്കിയയുടെ എല്ലാ സ്മാർട്ഫോണുകളിലും ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 8.0 ഓറിയോയുടെ അപ്‌ഡേഷന്‍ എത്തുന്നു. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ