അഫ്ഗാനില്‍ നിന്ന് മുഴുവന്‍ മലയാളികളെയും തിരിച്ചെത്തിച്ചു
August 22, 2021 11:32 am

ദില്ലി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു.