കൊവിഡ് ; സർക്കാരിന് ജനങ്ങളെ വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല
September 28, 2020 4:40 pm

തിരുവനന്തപുരം: ചികിത്സാരംഗത്തെ ഏകോപനമില്ലായ്മ കാരണം സംസ്ഥാനത്ത് ശിശുമരണങ്ങൾ ഉണ്ടാകുന്നത് ആരോഗ്യവകുപ്പ് ക്ഷണിച്ചുവരുത്തിയ പരാജയമാണെന്നും കൊവിഡിൻറെ മറവിൽ മറ്റസുഖങ്ങൾക്ക് ചികിത്സ  കിട്ടാതെ