സഞ്ജയ് ദത്ത് -ആലിയ ഭട്ട് ചിത്രം ‘സടക് 2’ ട്രെയിലര്‍ കാണാം
August 12, 2020 2:48 pm

സഞ്ജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സടക് 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കാമുകിയുമൊത്ത് ചുവടുവച്ച് രണ്‍ബീര്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
December 19, 2019 5:57 pm

ആ​ലി​യ​ ​ഭ​ട്ടും​ ​ര​ൺ​ബീ​ർ​ ​ കപൂറിന്റെയും ഓരോ വാർത്തകളും ആരാധകർ ഏറെ ആകാംക്ഷയിലാണ് നോക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ വാർത്തയായിരുന്നു

ഈ ബോളിവുഡ് സുന്ദരി ഏതാണെന്ന് മനസ്സിലായോ? ചിത്രം പങ്കുവെച്ച് സഹോദരി
August 5, 2019 10:10 am

താരങ്ങള്‍ തങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവെയ്ക്കാറുണ്ട്. അത് പെട്ടന്ന് തന്നെ വൈറലാകുകയും ആരാധകര്‍ ഏറ്റെടുക്കയും ചെയ്യാറുണ്ട്. ഇപ്പോഴിതാ

Resul Pookutty ദുരിതാശ്വാസ നിധി; ബിഗ് ബിക്കും ആലിയയ്ക്കും നന്ദി അറിയിച്ച് റസൂല്‍ പൂക്കുട്ടി
August 22, 2018 12:51 pm

കേരളത്തിലെ പ്രളയദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്ത ഒരാളായിരുന്നു റസൂല്‍ പൂക്കുട്ടി. ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖര്‍ക്കൊപ്പം

ഫിര്‍ ഭി ദില്‍ ഹെ ഹിന്ദുസ്ഥാനിയില്‍ ആലിലയും രണ്‍ബീറും അഭിനയിക്കണമെന്ന് ജൂഹി ചൗള
August 1, 2018 7:15 am

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന നടികളിലൊരാളാണ് ജൂഹി ചൗള. യെസ് ബോസ്, സ്വര്‍ഗ്, രാജു ബന്‍ ഗയാ ജെന്റില്‍മാന്‍ എന്നിവ

aliya കത്രീനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലിയ ഭട്ട്
July 16, 2018 12:40 pm

ഇന്ന് കത്രീന കൈഫിന്റെ 35-ാം പിറന്നാളാണ്. അഭിനയ മികവുകൊണ്ടും കഥാപാത്ര തിരഞ്ഞെടുപ്പുകള്‍ കൊണ്ടും ബോളിവുഡിലെ എ ലിസ്റ്റുകളില്‍ ഇടംനേടിയ ഒരാളാണ്

aaliya-bhatt രണ്‍ബീറിന്റെ ‘ഏ ദില്‍ ഹെ മുഷ്‌കില്‍’ ആലപിച്ച് ആലിയ;വീഡിയോ കാണാം
July 11, 2018 2:16 pm

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മില്‍ പ്രണയത്തിലാണെന്ന് ബോളിവുഡ് സിനിമാ മേഖലയിലാകെ ഇടം നേടിയ വാര്‍ത്തയാണ്. വിവിധ ഫാന്‍ പേജുകളിലെല്ലാം

aliya-and-ranbir ആലിയയുമൊത്തുള്ള വിവാഹം ഉടന്‍ നടക്കണമെന്നാണ് ആഗ്രഹം; രണ്‍ബീര്‍ കപൂര്‍
June 26, 2018 11:30 pm

താനും ആലിയയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കണമെന്നാണ് ആഗ്രഹമെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍. ആലിയ വന്നതോടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളാണ്

aliya bhatt ആലിയ ഭട്ടിന്റെ ട്വിറ്റര്‍ പോസ്റ്റിലെ തെറ്റ് ചൂണ്ടിക്കാട്ടി ബിഗ് ബി
June 14, 2018 2:45 am

ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ട്വിറ്റര്‍ പോസ്റ്റിലെ തെറ്റ് തിരുത്തി അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അനുഭവത്തെ പറ്റി

kathreena ആലിയയുമായി പ്രണയത്തിലാണെന്ന രണ്‍ബീറിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കത്രീന കൈഫ്
June 3, 2018 11:50 pm

ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന രണ്‍ബീര്‍ കപൂറിന്റെ വെളിപ്പെടുത്തലില്‍ നടുക്കം മാറാതെ നടി കത്രീന കൈഫ്. ഏറെ നാളായി കത്രീനയും രണ്‍ബീറും

Page 1 of 21 2