രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഡിസംബറില്‍ വിവാഹിതരായേക്കും
February 7, 2020 5:33 pm

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഡിസംബറില്‍ വിവാഹിതരാകുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിനാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര റിലീസാകുന്നത്.