മെസിയേയും റൊണാള്‍ഡോയെയും മറികടന്ന് വിര്‍ജില്‍ വാന്‍ഡൈക്കിന്റെ നേട്ടം
August 30, 2019 10:10 am

മോണാക്കോ: യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനര്‍ഹനായി വിര്‍ജില്‍ വാന്‍ഡൈക്ക്. പുരസ്‌കാരം നേടുന്ന ആദ്യ ഡിഫന്‍ഡറെന്ന നേട്ടവും ഇതോടെ