പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയിഫ്രണ്ടും; വികാരഭരിതയായി സുസ്മിത സെന്‍
November 20, 2019 5:40 pm

ഇന്നലെ സുസ്മിതയുടെ 44-ാം പിറന്നാളായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത പിറന്നാള്‍ സര്‍പ്രൈസാണ് താരത്തിന് ബോയ്ഫ്രണ്ടും വളര്‍ത്തു മക്കളും നല്‍കിയത്.