അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല; നാസ, വീഡിയോ
June 27, 2017 11:58 am

വാഷിങ്ടണ്‍: അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അവ ഉണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി