പന്ത്രണ്ടുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ച 50കാരന്‍ ആലുവയില്‍ അറസ്റ്റില്‍
December 8, 2019 8:30 pm

കൊച്ചി: ആലുവയില്‍ 12 വയസുകാരിയെ രണ്ടുംവര്‍ഷമായി പീഡിപ്പിച്ച അന്‍പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ഈസ്റ്റ് വെളിയത്തുനാട് അലി കുഞ്ഞുമുഹമ്മദാണ് അറസ്റ്റിലായത്. പോക്‌സോ