ബാഴ്‌സലോണയ്ക്ക് പുത്തന്‍ താരോദയം; വൈറലായി ആ ഇടങ്കാലന്‍ സോളോ ഗോള്‍
October 1, 2019 4:48 pm

മാഡ്രിഡ്: അത്ലറ്റിക്കോ ലാവന്റേയ്ക്കെതിരേ നടന്ന മത്സരത്തില്‍ ഇടങ്കാലന്‍ സോളോ ഗോളടിച്ച് തിളങ്ങി അലെക്സ് കൊളാഡൊ. മത്സരത്തിന്റെ 90-ാം മിനിറ്റിലാണ് കൊളാഡൊയുടെ