ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്
May 18, 2019 9:39 am

മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ ഉപദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നതിനാല്‍ മഴ

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ;മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
May 11, 2019 4:59 pm

കൊച്ചി : കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന്

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇന്നു വേനല്‍മഴയ്ക്കു സാധ്യത
May 10, 2019 8:47 am

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇന്നു വേനല്‍മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 12,13 തീയതികളില്‍ മഴ വ്യാപകമായേക്കാമെന്നും അറിയിപ്പുണ്ട്.

കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത ; മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
May 9, 2019 7:06 pm

കൊച്ചി : കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന്

മെയ് ഒമ്പത് മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
May 8, 2019 8:53 pm

തിരുവനന്തപുരം : കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 09 മെയ് 2019 വൈകുന്നേരം 5.30 മുതല്‍

tiger census വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയില്‍ കടുവ ; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
May 8, 2019 10:03 am

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയില്‍ കടുവ. കടുവയെ ഇതുവരെയും മേഖലയില്‍ നിന്നും തുരത്താനായിട്ടില്ല. കാപ്പിപ്പാടി കോളനിയിലാണ് കടുവയെ അവസാനമായി

nipah 1 നിപക്ക് ശേഷം സംസ്ഥാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്
May 7, 2019 8:51 am

കോഴിക്കോട് : നിപക്ക് ശേഷം സംസ്ഥാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്. വവ്വാലുകളുടെ പ്രജനനകാലമായതിനാല്‍ മെയ് മാസം കഴിയും വരെ

‘ഫോനി ചുഴലിക്കാറ്റ്’ ശക്തിയാര്‍ജിച്ച് ഒഡീഷ തീരത്തേക്ക് ; കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത
April 30, 2019 8:37 am

കൊച്ചി : ഫോനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ത്യന്‍ തീരത്തുനിന്ന് 950 കിലോമീറ്റര്‍ അകലെയാണ്

ഫോനി അതിതീവ്രമായി മാറിയേക്കും ; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
April 29, 2019 9:00 am

തി​രു​വ​ന​ന്ത​പു​രം: ഫോനി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മണിക്കൂരില്‍ 145 കിലോമീറ്ററും

strong wind,rain നാല് ജില്ലകളില്‍ യെല്ലോ അലര്‍‌ട്ട് ; പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകള്‍
April 25, 2019 8:49 pm

തിരുവനന്തപുരം : ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത്

Page 29 of 32 1 26 27 28 29 30 31 32