ഇത് അച്ഛന്റെ മകള്‍ തന്നെ; പാട്ടുപാടി പിയാനോ വായിക്കുന്ന മകളുടെ വീഡിയോ പങ്കുവച്ച് സുപ്രിയ
November 20, 2019 6:03 pm

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ കുസൃതികളും തമാശകളും സുപ്രിയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അലംകൃത എന്ന അല്ലിമോള്‍ പിയാനോ വായിക്കുന്ന വീഡിയോ ആണ്