ramesh chennithala യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടല്‍; താഹ ഫസലിന്റെ വീട് സന്ദര്‍ശിച്ച് ചെന്നിത്തല
January 21, 2020 9:11 am

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ്