കര്‍ഫ്യൂ ലംഘിച്ചു; ദേശീയ ഫുട്‌ബോള്‍താരം അലക്‌സാണ്ടര്‍ പ്രിജോവിച്ച് അറസ്റ്റില്‍
April 5, 2020 12:42 am

ബെല്‍ഗ്രേഡ്: രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച സൗദി അറേബ്യയില്‍ അല്‍ ഇത്തിഹാദിന്റെ താരം അലക്‌സാണ്ടര്‍ പ്രിജോവിച്ച് സെര്‍ബിയയില്‍ അറസ്റ്റില്‍. കര്‍ഫ്യൂ