ksrtc മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു
April 26, 2019 11:32 pm

മലപ്പുറം: പെരിന്തൽമണ്ണയിൽ കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആർടിസി ബസ്. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ സന്തോഷിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. കാൽനടക്കാരനെ