മ​ദ്യ​പി​ച്ചു വി​മാ​നം പ​റ​ത്താ​നെ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ പി​ടി​യി​ല്‍
November 11, 2018 11:09 pm

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പിടിയിലായി. ന്യൂഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള ബോയിംഗ് 787 ഡ്രീം ലൈനര്‍