ഡ്യൂട്ടിക്കിടെ മദ്യപാനവും മറ്റ് അനധികൃത കാര്യങ്ങളും, കെഎസ്ആർടിസിയിൽ കൂട്ട സസ്പെൻഷൻ
December 26, 2020 7:11 am

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയതിനും മറ്റ് അനധികൃത പ്രവൃത്തികൾ ചെയ്തതിനും ഇരുപതിനാല് പേരെ സസ്പെൻഡ് ചെയ്തു. ഈ വർഷം