കന്നുകാലി വളർത്തലിന്റെ മറവിൽ ചാരായം വാറ്റ് : യുവാവ് പിടിയിൽ
June 3, 2021 12:05 pm

എറണാകുളം :എറണാകുളത്ത് വീട്ടിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. വേങ്ങൂർ നായരങ്ങാടി സ്വദേശി പ്രസാദാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ