നാടിനോടുള്ള സ്‌നേഹം അറിയിച്ച് സംഗീത ആല്‍ബവുമായി കോട്ടയത്തെ യുവതലമുറ
August 31, 2019 6:22 pm

കോട്ടയം ജില്ലയോടുള്ള സ്‌നേഹാദരവുമായി യുവതലമുറ. ജില്ല രൂപീകരിക്കപ്പെട്ട് 70 വര്‍ഷം തികയുമ്പോള്‍ നാടിനോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് ഒരു സംഗീത ആല്‍ബവുമായി