ആറ് മാസം പഴക്കമുള്ള മീന്‍ കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
May 2, 2020 1:54 pm

തിരുവനന്തപുരം: ആറ് മാസം പഴക്കമുള്ള മീന്‍ കടത്തിയ മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായത്താണ് മത്സ്യം കടത്തിയ വാഹനം പിടികൂടിയത്.