അലക്സി നവൽനിയുടെ മൃതദേഹം മാതാവിനെ കാണിച്ചു; ‘രഹസ്യ സംസ്കാര’ത്തിന് സമ്മർദം
February 23, 2024 8:25 am

ജയിലിൽ മരിച്ച റഷ്യയിലെ പ്രതിപക്ഷ നേതാവായ അലക്സി നവൽനിയുടെ മ‍ൃതദേഹം കാണാൻ അനുവദിച്ചെന്ന് മാതാവ് ലുഡ്മില. വിഡിയോ സന്ദേശത്തിലാണു ലുഡ്മില ഇക്കാര്യം വ്യക്തമാക്കിയത്.