ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
October 8, 2022 10:13 pm

ആലപ്പുഴ: ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്‌ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഡിവൈഎഫ്‌ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് ആക്രമണമുണ്ടായത്.

ഓപ്പറേഷൻ യെല്ലോ; ആലപ്പുഴയിൽ പിടിച്ചെടുത്തത് 57 റേഷൻ കാർഡുകൾ
October 7, 2022 7:55 am

ആലപ്പുഴ: ആലപ്പുഴയിൽ അർഹതയില്ലാത്ത റേഷൻകാർഡ് കൈവശം സൂക്ഷിച്ചവർക്ക് പിടിവീണു. ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി 57 റേഷൻ കാർഡുകളാണ് പിടിച്ചെടുത്തത്. ജില്ല

നായ കുറുകെ ചാടി; സൈക്കിളിൽ നിന്നു വീണ് പരിക്ക്; ചികിത്സയിലിരിക്കെ 64കാരൻ മരിച്ചു
September 24, 2022 11:16 pm

ആലപ്പുഴ: തെരുവു നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ

ഭാരത് ജോഡോ യാത്ര: ആലപ്പുഴ ദേശീയപാതയില്‍ നിയന്ത്രണം
September 16, 2022 6:56 am

ആലപ്പുഴ: ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനദിവസങ്ങളിൽ ദേശീയപാതയിൽ നിയന്ത്രണം. മറ്റന്നാൾ മുതൽ 20 വരെ വലിയ ചരക്കുവാഹനങ്ങൾ വഴിതിരിച്ചുവിടും.

തീരദേശ നിയമലംഘനം: കാപ്പിക്കോ റിസോർട്ട് നാളെ പൊളിക്കും
September 14, 2022 10:37 pm

ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ല0ഘിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് നാളെ പൊളിച്ച് നീക്കും. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ

കാണാതായ കുട്ടികളിലൊരാൾ തിരിച്ചെത്തി; പെൺകുട്ടിക്കായി തിരച്ചിൽ
September 14, 2022 7:08 pm

ആലപ്പുഴ : ആലപ്പുഴയിൽ നിന്നും കാണാതായ സഹോദരങ്ങളായ കുട്ടികളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. പതിമൂന്നുകാരനായ അക്ഷയാണ് തിരിച്ച് വന്നത്. കാണാതായ

കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞ് തന്റേതുതന്നെ; സമ്മതിച്ച് യുവതി
September 12, 2022 9:53 pm

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ നവജാതശിശു തന്റേതുതന്നെയന്ന് സമ്മതിച്ച് യുവതി. തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ്

18 വയസിന് താഴെയുള്ളവരെ കയറ്റരുത് ; പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം
September 10, 2022 7:56 pm

തിരുവനന്തപുരം: ഉത്രട്ടാതി വള്ളംകളി ഒരുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ പള്ളിയോടങ്ങളിൽ സുരക്ഷയ്ക്ക് നിർദേശം. ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിൽ

സാമ്പത്തിക പ്രതിസന്ധി; ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും ജീവനൊടുക്കി
September 6, 2022 10:50 pm

ആലപ്പുഴ: ചേർത്തലയിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 21-ാം വാർഡ് തയ്യിൽ വീട്ടിൽ

മഴ തുടരുന്നു; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
August 30, 2022 8:02 am

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. കനത്ത മഴയെ

Page 3 of 9 1 2 3 4 5 6 9