പാർട്ടിക്കെതിരായ വിമർശനം; തെറ്റ് അംഗീകരിച്ചു, യു പ്രതിഭയ്ക്കെതിരെ നടപടിയില്ല
April 23, 2022 3:25 pm

ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്ക്ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനം. പ്രതിഭ