ആലപ്പുഴയിലെ തോൽവിയിൽ ‘കുടുങ്ങി’ രമേശ് ചെന്നിത്തല, പ്രതിഷേധം ശക്തം
May 26, 2019 8:47 pm

യു.ഡി.എഫിന് ട്വന്റി ട്വന്റി വിജയം നഷ്ടപ്പെടുത്തിയ ആലപ്പുഴ തോല്‍വിക്കു പിന്നില്‍ കോണ്‍ഗ്രസിലെ കാലുവാരല്‍. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ വോട്ടുചോര്‍ച്ചയും