accident ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് മരിച്ചു
April 13, 2018 1:02 pm

ആലപ്പുഴ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് താമരക്കുളം സ്വദേശി ഗോപിനാഥ പിള്ള (75) ചേര്‍ത്തല വയലാറില്‍

ACCIDENT ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
March 24, 2018 10:05 am

ആലപ്പുഴ: തോട്ടപ്പള്ളി കല്‍പകവാടിയില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം. വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ

death ആലപ്പുഴയില്‍ ഫൈബര്‍ വള്ളം മുങ്ങി ഇരുപത്തെട്ടുകാരന്‍ മരിച്ചു
March 16, 2018 5:41 pm

ആലപ്പുഴ: ആലപ്പുഴയില്‍ ആയാപറമ്പ് പായിപ്പാട്ട് ആറ്റില്‍ ഫൈബര്‍ വള്ളം മുങ്ങി ഒരാള്‍ മരിച്ചു. കരുവാറ്റ കൈപ്പള്ളി തറയില്‍ മധു (28)

ACCIDENT ആലപ്പുഴയില്‍ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ക്ക് ഗുരുതര പരുക്ക്
March 1, 2018 3:18 pm

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കന്നാലി പാലത്തിന് സമീപം കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബുള്ളറ്റ് യാത്രികനെ

harthal ആലപ്പുഴയില്‍ കെ.എസ്.യു – ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാളെ ഉച്ച വരെ ഹര്‍ത്താല്‍
February 17, 2018 9:33 pm

ആലപ്പുഴ:കെ.എസ്.യു – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം. കല്ലേറിലും ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കം

chenganoor_election ചെങ്ങന്നൂരില്‍ ‘പൂച്ച’ സ്ഥാനാര്‍ത്ഥിക്കും നീക്കം, പുതിയ തന്ത്രങ്ങളുമായി പ്രതിപക്ഷം
February 4, 2018 10:31 pm

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഏത് നിമിഷവും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നിരിക്കെ മണ്ഡലം പിടിച്ചെടുക്കാന്‍ പ്രതിപക്ഷവും നിലനിര്‍ത്താന്‍ ഭരണപക്ഷവും നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ തവണ

nurses കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌
February 1, 2018 6:45 pm

ആ​ല​പ്പു​ഴ: ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ ആറു മാസത്തോളമായി നടത്തി വരുന്ന നഴുസുമാരുടെ സമരത്തില്‍ സമവായമായില്ല. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ മ​ന്ത്രി

dead body ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു; നാല് കുട്ടികള്‍ക്ക് പരിക്ക്‌
January 12, 2018 1:25 am

ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി

notes പണം ലഭിച്ചില്ല, ആലപ്പുഴ റവന്യു ജില്ലാ കലോത്സവം നടത്തിപ്പുകാര്‍ പ്രതിസന്ധിയില്‍
December 4, 2017 7:11 am

ആലപ്പുഴ: ട്രഷറിയില്‍ നിന്ന് പണം ലഭിക്കത്തതിനെ തുടര്‍ന്ന് ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പുകാര്‍ പ്രതിസന്ധിയില്‍. ഡിസംബര്‍ മാസത്തെ ശമ്പളവും

-bjp ബിജെപി സംസ്ഥാന നേതൃയോഗം ഇന്നും നാളെയും ആലപ്പുഴയില്‍
October 29, 2017 10:02 am

ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നും നാളെയും ആലപ്പുഴയില്‍ നടക്കും. വേങ്ങര ഉപതിരഞ്ഞെടുപ്പും മെഡിക്കല്‍ കോഴയും ജനരക്ഷാ യാത്രയും അടക്കമുള്ള

Page 37 of 39 1 34 35 36 37 38 39