ആലപ്പുഴയിൽ കടലാക്രമണം
January 1, 2021 6:59 am

ആലപ്പുഴ: ആലപ്പുഴയിൽ ഉണ്ടായ കടലാക്രമണത്തില്‍ ജില്ലയുടെ തീരപ്രദേശത്ത് വ്യാപക നാശം. തോട്ടപ്പള്ളി മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളിലാണ് കടല്‍ കനത്തത്.

ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള പരസ്യ പ്രതിഷേധത്തില്‍ നടപടി പ്രതീക്ഷിച്ചിരുന്നെന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍
December 28, 2020 11:43 pm

ആലപ്പുഴ : ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള പരസ്യ പ്രതിഷേധത്തില്‍ നടപടി പ്രതീക്ഷിച്ചിരുന്നെന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍. സിപിഐഎമ്മിലെ മുതിര്‍ന്ന

ആലപ്പുഴ സിപിഎമ്മില്‍ പരസ്യ പൊട്ടിത്തെറി; പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി
December 28, 2020 1:11 pm

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മില്‍ നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിനെച്ചൊല്ലി കലഹം. സിപിഎം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

ആലപ്പുഴയിൽ നടന്ന വാഹന അപകടത്തിൽ യൂത്ത് കോൺഗ്രസ്‌ ബൂത്ത് സെക്രട്ടറി മരിച്ചു
December 27, 2020 10:03 pm

ആലപ്പുഴ: ബ്രഡ് കയറ്റിവന്ന എയ്സർ  വാഹനം ബൈക്കിലിടിച്ച് കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറി മരിച്ചു.വഴിച്ചേരി വാർഡ് 207 ആം നമ്പർ കോൺഗ്രസ്സ്

ആലപ്പുഴയിലെ ഒരു പോളിങ് സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് ഉത്തരവിട്ട് ഇലക്ഷൻ കമ്മീഷൻ
December 11, 2020 10:58 pm

ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ ആലപ്പുഴയില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കി ഉത്തരവ്. ആലപ്പുഴ

ആലപ്പുഴയില്‍ വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു
December 8, 2020 6:20 pm

ആലപ്പുഴ : ആലപ്പുഴയിൽ വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ മഹാദേവികാട് കളത്തിപ്പറമ്പില്‍ ബാലന്‍ ആണ് മരിച്ചത്.

ആലപ്പുഴയിൽ 25 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
November 17, 2020 12:05 pm

ആലപ്പുഴ : ആലപ്പുഴയിൽ 25 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ബം​ഗ​ളൂ​രു​വി​ല്‍ ​നി​ന്ന്​ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക്​ കാ​റി​ല്‍ ക​ട​ത്തി​യ 25

പത്തു വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ
November 12, 2020 10:40 pm

ആലപ്പുഴ; ആലപ്പുഴ പത്തിയൂരില്‍ പത്ത് വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ബൈക്ക് യാത്രക്കാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി
November 12, 2020 11:05 am

ആലപ്പുഴ : ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കളക്ട്രേറ്റിന് സമീപത്തെ ഓടയിലാണ് ബൈക്ക് യാത്രക്കാരനെ

Page 18 of 39 1 15 16 17 18 19 20 21 39