ബിജെപി നേതാവിന്റെ കൊലപാതകം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി
December 23, 2021 1:36 pm

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ. പ്രതികള്‍ കേരളം വിട്ടെന്നും

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്; ആലപ്പുഴ ഇരട്ടക്കൊലപാതക നടപടികള്‍ വിലയിരുത്തും
December 22, 2021 6:30 am

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകം കോളിളക്കം സൃഷ്ടിക്കവെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. ഓണ്‍ലൈനായി രാവിലെ ഒന്‍പതരക്കാണ് യോഗം ചേരുക. ആലപ്പുഴയിലെ

ഇരട്ടക്കൊലപാതകം; സമാധാന യോഗത്തിലെത്തിയ വാര്‍ഡ് മെമ്പറെ കസ്റ്റഡിയിലെടുത്തു
December 21, 2021 5:10 pm

ആലപ്പുഴ: എസ്.ഡി.പി.ഐ-ബിജെപി ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ്

ആലപ്പുഴ ഇരട്ടക്കൊലപാതകം; കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍
December 21, 2021 12:24 pm

ആലപ്പുഴ: എസ്ഡിപിഐ-ബിജെപി ഇരട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തില്‍ കാര്യമായ

ആലപ്പുഴ ഇരട്ടക്കൊലപാതകം; നിരോധനാജ്ഞ നീട്ടി, സമാധാന യോഗം ഇന്ന്
December 21, 2021 6:49 am

ആലപ്പുഴ: എസ്.ഡി.പി.ഐ-ബിജെപി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജില്ലയില്‍

വിപ്ലവ മുദ്രാവാക്യത്തിലും ‘കോപ്പിയടി’ ഭഗത് സിംങ്ങിനെ പോലും ‘വേദനിപ്പിക്കും’
December 20, 2021 9:31 pm

‘ഇന്‍ക്വിലാബ് സിന്ദാബാദ് ….. ‘ സിരകളില്‍ അഗ്‌നിപടര്‍ത്തുന്ന ഈ മുദ്രാവാക്യത്തിന്റെ ചരിത്രം എസ്.ഡി.പി.ഐക്കാരനും പോപ്പുലര്‍ ഫ്രണ്ടുകാരനും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ

ഇരട്ടക്കൊല ആളിക്കത്തുന്നതിനിടെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാളെ കേരളത്തില്‍
December 20, 2021 4:04 pm

കൊച്ചി: സംസ്ഥാനമൊട്ടാകെ ആലപ്പുഴ ഇരട്ടക്കൊല വിഷയം ആളിക്കത്തുന്നതിനിടെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച കേരളത്തിലെത്തും.

നാടിനെ ഏറ്റുമുട്ടലിലേക്ക് നയിക്കുന്നത് വര്‍ഗീയ ശക്തികള്‍; എതിര്‍ക്കണമെന്ന് സ്പീക്കര്‍
December 20, 2021 2:02 pm

തിരുവനന്തപുരം: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ അപലപിച്ച് സ്പീക്കര്‍ എം ബി രാജേഷ്. ജനാധിപത്യ വാദികള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്ത് വരണമെന്ന് അദ്ദേഹം

ഷാന്‍ വധം; പ്രതികള്‍ ഉപയോഗിച്ച കാര്‍ ക്ഷേത്രത്തിന് സമീപം കണ്ടെത്തി
December 20, 2021 1:56 pm

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തു

ഇരട്ടക്കൊലപാതകം; അതീവ ജാഗ്രതയില്‍ പൊലീസ്, അവധിയിലുളളവരെ തിരിച്ചുവിളിച്ചു
December 20, 2021 11:15 am

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്റെ ജാഗ്രത നിര്‍ദേശം. അവധിയിലുളള പൊലീസുകാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും, മൂന്ന് ദിവസം മൈക്ക്

Page 2 of 3 1 2 3