ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എം ലിജു
May 3, 2021 1:10 pm

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എം. ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്